മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രെക്ഷണം ചെയ്യുന്നത്. ഒരു തെലുങ്ക് പരമ്പരയുടെ മലയാളം പതിപ്പ് ആണ് ഇത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ ആണ് ഈ പരമ്പര സ്വന്തമാക്കിയത്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്. ഇപ്പോൾ പരമ്പരയിൽ സരയുവിന്റെയും മനോഹറിന്റെയും വിവാഹമാണ് നടക്കാൻ പോകുന്നത് . ഒരേ ദിവസം രണ്ടു കല്യാണം . രണ്ടു വധുവും ഒരു വരനും . എന്താണ് സംഭവിക്കുന്നത് അറിയാം …
AJILI ANNAJOHN
in serial story review
എല്ലാം ഒപ്പിച്ചു വെച്ചിട്ട് സി എ സ് മുങ്ങിയോ ? ഓടി തളർന്ന് മനോഹർ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!
-
Related Post