“മൂന്നു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ആദ്യ കാമുകൻ ഇപ്പോൾ രജീഷ വിജയൻറെ നായകനാണ് ” – സാനിയ ഇയ്യപ്പൻ

“മൂന്നു വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ആദ്യ കാമുകൻ ഇപ്പോൾ രജീഷ വിജയൻറെ നായകനാണ് ” – സാനിയ ഇയ്യപ്പൻ

ഡി ഫോർ ഡാൻസിലെ മിന്നുന്ന പ്രകടനവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് സാനിയ ഇയ്യപ്പൻ . പ്ലസ് വൺ വിദ്യാർത്ഥിനിയായ സാനിയ തന്നെക്കാൾ മുതിർന്ന കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ പ്രണയത്തെപ്പറ്റി മനസ് തുറക്കുകയാണ് സാനിയ.

സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് ഒരു സാനിയ പറയുന്നു . തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണെന്നും സാനിയ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു.

സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്ക്കൊപ്പം സരജാനോ അഭിനയിച്ച മിന്നി മിന്നി എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.

തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയാണ് ആളെന്നും സാനിയ തുറന്നു പറഞ്ഞിരിക്കുകയാണ്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും സാനിയ പറയുന്നു.

saniya iyyappan about her relationship

Sruthi S :