ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേ ; ഈ തീർത്ഥാടന കാലത്ത് യുവതികൾക്ക് പ്രവേശനമില്ല

ശബരിമല യുവതി പ്രവേശന വിധിക്ക് സ്റ്റേ ; ഈ തീർത്ഥാടന കാലത്ത് യുവതികൾക്ക് പ്രവേശനമില്ല

ശബരിമല സ്ത്രീ പ്രവേശന വിധി പുനഃപരിശോധിക്കും. തുറന്നകോടതിയിൽ വാദം കേൾക്കും. ജനുവരി 22 ലേക്ക് മാറ്റി. അതുവരെ നിലവിലെ ഭരണഘടനാ വിധിക്ക് സ്റ്റേ . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 2019 ജനുവരി 22നാകും ഹർജികൾ പരിഗണിക്കുക. റിട്ട് ഹർജികളും ഭരണഘടനാ ബെഞ്ചിന് വിട്ടു. എല്ലാ കക്ഷികൾക്കും സർക്കാരിനും നോട്ടീസ് അയക്കാനും തീരുമാനിച്ചു.

sabarimala women entry

Sruthi S :