എന്റെ കരിയർ നശിപ്പിക്കാനും സിനിമകൾ കുളമാക്കാനും പലരും ശ്രമിക്കുന്നുണ്ട്; റോബിൻ .ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറെ ജനപ്രീതി നേടിയ മത്സരാർഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്1ണൻ. ഷോയുടെ ഫൈനൽ വരെ എത്തുമെന്ന് ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും കരുതിയിരുന്ന മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു റോബിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. . എന്റെ കരിയർ നശിപ്പിക്കാനും സിനിമകൾ കുളമാക്കാനും പലരും ശ്രമിക്കുന്നുണ്ട്.’എന്ന് പറയുകാണ് റോബിൻ .
AJILI ANNAJOHN
in Movies