പ്രിയ വാര്യർ കിടിലൻ ലുക്കിൽ ! കമന്റുമായി സിനിമ താരങ്ങൾ ..പക്ഷെ പ്രിയ മറുപടി നൽകിയത് ഒരാൾക്ക് മാത്രം !

മലയാളികളുടെ പ്രിയ നടിയാണ് പ്രിയ വാര്യർ. മലയാളികളേക്കാൾ അന്യഭാഷക്കാർക്കാണ് നടിയോട് ആരാധന കൂടുതൽ . മലയാളത്തിൽ ആകെ ഒരു ചിത്രത്തിൽ മാത്രമേ പ്രിയ വേഷമിട്ടിട്ടുമുള്ളൂ . പിന്നീട് ഹിന്ദിയിലും തെലുങ്കിലുമൊക്കെയാണ് നടി തരംഗമായത് .

തന്റെ ചിത്രങ്ങളൊക്കെ ആരാധകരുമായി പതിവായി പങ്കു വയ്ക്കാറുണ്ട് പ്രിയ വാര്യർ . ഇപ്പോൾ അതീവ സ്റ്റൈലായി ഒരു ചിത്രം ഇന്സ്ടറ്റാഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് പ്രിയ . നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത് .

അനുപമ പരമേശ്വരൻ , നീരജ് മാധവ് തുടങ് നിരവധി താരങ്ങളും നല്ല പ്രതികരണവുമായി എത്തി . എന്നാൽ പ്രിയ മറുപടി നൽകിയത് ആകെ ഒരേയൊരാൾക്കാണ് . സംഗീത സംവിധായകൻ കൈലാസ് മേനോന് മാത്രം. ഫൈനാൻസ് എന്ന സിനിമയിൽ പ്രിയ ആലപിച്ച ഗാനം സംഗീതം ഒരുക്കിയത് കൈലാസ് മേനോൻ ആണ് . അതുകൊണ്ട് പേർസണൽ അടുപ്പം കൈലാസിനോടുള്ളത് കൊണ്ടാകാം അദ്ദേഹത്തിന് മാത്രം മറുപടി നല്കിയയത് .

priya warrier replied o kailas menon

Sruthi S :