ചൈനയിൽ പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുര അവസ്ഥ വരില്ലായിരുന്നു

ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദിഖ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ താരത്തിന്റെ പ്രതികരണം. വലിയ ചർച്ചയാണ് ഇത് സംബന്ധിച്ച് നടക്കുന്നത്.

ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’–സിദ്ദിഖ് കുറിച്ചു.

pinarayi vjayan

Noora T Noora T :