ആ കുഞ്ഞ് എത്തിയതെന്തായാലും സുരക്ഷിതമായ കരങ്ങളിലാണ് !! ഒന്നര വയസ്സുള്ള കുഞ്ഞിനെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു….

ആ കുഞ്ഞ് എത്തിയതെന്തായാലും സുരക്ഷിതമായ കരങ്ങളിലാണ് !! ഒന്നര വയസ്സുള്ള കുഞ്ഞിനെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു….

പ്രളയത്തിൽ അകപ്പെട്ട ഒന്നര വയസ്സുള്ള കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രളയത്തിൽ വീടിനുള്ളിൽ വരെ വെള്ളം കയറിയ അവസ്ഥ കേരളത്തിൽ പലയിടത്തും ഉണ്ടായതാണ്. അങ്ങനെ വീടിനുള്ളിൽ വെള്ളം കയറിയ ഒരു കുടുംബം തങ്ങളുടെ ഒന്നരവയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയുമില്ലാതെ നിൽക്കുന്ന സമയത്താണ് ഈ രക്ഷകർ എത്തുന്നത്. വീഡിയോ കാണാം…

ഇങ്ങനെ സൈന്യത്തിനും, മൽസ്യത്തൊഴിലാളികൾക്കുമൊന്നും സാധിക്കാതിരുന്ന രക്ഷാപ്രവർത്തനം നടത്തിയ ഹീറോകളെല്ലാം വാർത്തകളിൽ വരാറേയില്ല. ഇങ്ങനെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ആ കുഞ്ഞിനെ രക്ഷിക്കാൻ മനസ്സ് കാണിച്ചവർക്ക് കൊടുക്കാം ഒരു സല്യൂട്ട്.

കേരളത്തിന്റെ ഒത്തൊരുമ നമ്മൾ കണ്ട സമയമാണ് എന്തായാലും ഇത്തവണത്തെ ഓണം. മതം, ജാതി, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി എല്ലാത്തിനേം എടുത്ത് പ്രളയത്തിലേക്കെറിഞ്ഞ മലയാളി ഇപ്പോൾ പ്രളയ ദുരിതത്തിൽ നിന്ന് കരകയറിയിരിക്കുകയാണ്.

People saving a one and half-year-old baby from Kerala flood

Abhishek G S :