ശ്രീനിഷിനോട് പ്രണയാഭ്യർഥനയുമായി പെൺകുട്ടി !! കുശുമ്പ് കാണിച്ച് പേർളി….
പേർളിയും ശ്രീനിഷും എൻഗേജ്മെന്റ് ഡേറ്റ് ഫിക്സ് ചെയ്ത് കല്യാണത്തിനായുള്ള തിരക്കുകളിലേക്ക് ഇറങ്ങുകയാണ്. പേർളിയിപ്പോൾ പുതിയ സിനിമയായ ‘വൂ’വിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. സിനിമ റിലീസ് ചെയ്തത് ചുരുക്കം തിയ്യേറ്ററുകളിൽ ആണെങ്കിലും മിക്ക തിയ്യേറ്ററുകളിലും അവർ നേരിട്ട് പോയി ആരാധകരെ കാണുന്നുണ്ട്.
ഇതിനിടെ ഒരു ആരാധികയുടെ ചെയ്തിയിൽ അസൂയ പൂണ്ട പേർളിയെ ലൈവ് വിഡിയിൽ കാണാൻ സാധിച്ചു. ലൈവ് വിഡിയോയിൽ ആരാധികമാരുമായി സംവദിക്കുന്നതിനിടെ ഒരു കുറച്ചു പെൺകുട്ടികൾ ‘വീ ലവ് യൂ ശ്രീനിഷ്’ എന്ന് പറഞ്ഞതാണ് പേർളിയെ ചൊടിപ്പിച്ചത്.
അവർ ‘ഐ ലവ് യൂ’ എന്നല്ല ‘വീ ലവ് യൂ’ എന്നാണ് പറഞ്ഞത് എന്നൊക്കെ പറഞ്ഞു പേർളി ആശ്വസിക്കുന്നുണ്ട്. എന്നാലും ശ്രീനിഷിനോടുള്ള പേർളിയുടെ ഇഷ്ടം ഈ ഒരൊറ്റ വിഡിയോയിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.
Pearle Maaney new video with fans