വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച പാർവതി ,ജയറാമിനോട് ആവശ്യപ്പെട്ടത് ജയറാമിന് ഒരിക്കലും സാധിക്കാത്ത കാര്യമായിരുന്നു !

മലയാള സിനിമ ലോകത്തെ അമ്പരപ്പിച്ചാണ് ജയറാം – പാർവതി ഓൺസ്‌ക്രീൻ ജോഡി ജീവിതത്തിലും ഒന്നായത് .നീണ്ടകാലത്തെ പ്രണയ ശേഷമാണ് ജയറാം പാർവതിയെ താലി ചാർത്തിയത്. വിവാഹ ശേഷം പാർവതി സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

എന്നാൽ ജയറാം അഭിനയം തുടരാന്‍ തീരുമാനമേടുത്തപ്പോള്‍ പാര്‍വതി ജയറാമിനോടും സിനിമ ഉപേക്ഷിച്ചുടെ എന്ന് ചോദിച്ചിരുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് പണം ആവശ്യം ഉണ്ട് , സിനിമ ഇല്ലാതിരുന്നാല്‍ നമ്മള്‍ പട്ടിണിയായി പോകും എന്നായിരുന്നു ജയറാമിന്റെ മറുപടി, എന്തെങ്കിലും ബിസിനസ്സ് ചെയ്തു കുടുംബം പുലര്‍ത്താമെന്ന പാര്‍വതിയുടെ തീരുമാനത്തെ ജയറാം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

 പതിനഞ്ചോളം സിനിമകളിലാണ് ജയറാം പാര്‍വതി താരദമ്ബതികള്‍ ഒന്നിച്ച്‌ അഭിനയിച്ചത്. ജയറാമിന്റെ ആദ്യ ചിത്രമായ അപരനില്‍ ജയറാമിന്റെ സഹോദരി വേഷത്തിലാണ് പാര്‍വതി അഭിനയിച്ചത്.

parvathi and jayaram

Sruthi S :