“രണ്ടാൺപിള്ളേരുടെ ഇടക്ക് കയറിയിരുന്നു പോകുന്നതും കണ്ടു “- ജഗതിയുടെ മകൾ ശ്രീലക്ഷ്മിയെ പറ്റി പി സി ജോർജ് എം എൽ എ

“രണ്ടാൺപിള്ളേരുടെ ഇടക്ക് കയറിയിരുന്നു പോകുന്നതും കണ്ടു “- ജഗതിയുടെ മകൾ ശ്രീലക്ഷ്മിയെ പറ്റി പി സി ജോർജ് എം എൽ എ

ജഗതി ശ്രീകുമാറിന്റെ മറ്റൊരു ഭാര്യയിലുള്ള മകളാണ് ശ്രീലക്ഷ്മി. ചാനൽ പരിപാടികളിലൂടെയും സിനിമയിലൂടെയും ശ്രേദ്ധേയയായ ശ്രീലക്ഷ്മി തന്റെ മകളാണെന്ന്‌ അപകടം സംഭവിച്ച് കിടപ്പിലാകുന്നതിനു മുൻപ് തന്നെ ജഗതി ശ്രീകുമാർ അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് സംഭവിച്ച അപകടത്തെ തുടർന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

ജഗതിയെ കാണാൻ സമ്മതികുന്നില്ലന്നു ശ്രീലക്ഷ്മിയും അമ്മയും ആരോപിച്ചിരുന്നു. ഒരു തവണ എം എൽ എയും ജഗതിയുടെ മകളുടെ ഭർത്താവിന്റെ അച്ഛനായ പി സി ജോർജ് നടത്തിയ പൊതു പരിപാടിയിൽ പങ്കെടുത്ത ജഗതിയെ കാണാൻ അതിക്രമിച്ച് ശ്രീലക്ഷ്മി കയറിയത് വാർത്തയായിരുന്നു.

ഇപ്പോൾ അതിനെ പറ്റി കർമ്മ ന്യൂസിനോട് പ്രതികരിക്കുകയാണ് പി സി ജോർജ്. ശ്രീലക്ഷ്മി ജഗതിയുടെ മകളാണോ എന്നറിയില്ലന്നും, അന്ന് സ്റ്റേജിൽ അതിക്രമിച്ച് കടന്ന ശ്രീലക്ഷ്മി അഭിനയിക്കാൻ മിടുക്കിയാണെന്നു തെളിയിച്ചെന്നും പി സി ജോർജ് പറയുന്നു.

ആ അഭിനയം കണ്ടപ്പോൾ ജഗതിയുടെ മകളാണ് ശ്രീലക്ഷ്മി എന്ന് തോന്നിയെന്നും പി സി ജോർജ് പരിഹാസരൂപേണ പറയുന്നുണ്ട്.അന്ന് സ്റ്റേജിൽ ജഗതിയുമായി സംസാരിക്കാൻ അവസരം ഒരുക്കി കൊടുത്തിട്ട് നിമിഷങ്ങൾക്കകം സ്റ്റേജിൽ നിന്നും ഇറങ്ങിയോടിയ ശ്രീലക്ഷ്മി രണ്ടാണുങ്ങൾക്കിടയിൽ കയറിയിരുന്നു കാറിൽ പാഞ്ഞു പോയെന്നും പി സി ജോർജ്‌ പറയുന്നു.

p c george about sreelakshmi sreekumar

Sruthi S :