മേക്കിങ് ഓഫ് എ ഹീറോ: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ !!

മേക്കിങ് ഓഫ് എ ഹീറോ: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ !!

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ ഡിസംബറിൽ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് വര്‍ഷാവസാനം റിലീസ് ചെയ്യുന്ന ‘ഒടിയന്‍’. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.

കഥാപാത്രത്തിന്റെ മൂന്നു ജീവിതാവസ്ഥകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ രൂപവ്യതാസങ്ങളും വരുത്തിയിരുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോട് കൂടി ആരാധകര്‍ ആവേശത്തിലാണ്.

Odiyan Location Pics

Abhishek G S :