” ഷൂട്ടിങ്ങിനു മുൻപ് വെളുത്തിരുന്ന എന്നെ വെയിലത്ത് നടത്തി കറുപ്പിച്ചു” – നിമിഷ സജയൻ

” ഷൂട്ടിങ്ങിനു മുൻപ് വെളുത്തിരുന്ന എന്നെ വെയിലത്ത് നടത്തി കറുപ്പിച്ചു” – നിമിഷ സജയൻ

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് നിമിഷാ സജയൻ . തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നിമിഷ , ശ്രീജ എന്ന കഥാപാത്രമായി എല്ലാവരുടെയും മനസിലേക്കാണ് നിമിഷ കടന്നത്. തനി നാടൻ പെൺകുട്ടിയായി എത്തിയ നിമിഷ , പക്ഷെ താൻ അങ്ങനൊരു ആളെ അളന്നു പറയുന്നു.

ഞാൻ ജനിച്ചതും വളർന്നതും മുംബൈയിൽ ആണെന്നും ശ്രീജയെ പോലൊരു പെൺകുട്ടിയെ പരിചയം പോലുമില്ലെന്ന് നിമിഷ പറയുന്നു. ഞാനൊരു ടോം ബോയിഷ് ടൈപ്പ് ആണ്. ശ്രീജയുടെ മാനറിസമൊക്കെ ദിലീഷ് പോത്തനാണ് കൃത്യമായി നിമിഷക്ക് പറഞ്ഞു നൽകിയത്. റിയാലിസ്റ്റിക്കായ രൂപമാണ് ദിലീഷ് ശ്രീജക്ക് നൽകിയത്.

ഷൂട്ടിങ് തുടങ്ങും മുൻപ് നാട്ടിലെ ബസിലൊക്കെ കയറി ശീലിച്ച പറഞ്ഞിരുന്നു .ഷൂട്ടിങ്ങിനു മുൻപ് വെളുത്തിരുന്ന നിമിഷയെ ,ശ്രീജക്ക് നിറം മങ്ങി അല്പം എണ്ണ മയമുള്ള മുഖമാണ് വേണ്ടതെന്നും പറഞ്ഞു തന്നെ വെയിലത്ത് നടത്തിയെന്നും നിമിഷ പറയുന്നു.

nimisha sajayan about her character

Sruthi S :