കന്നാസിന്റെ മരണം കടലാസിനെ അറിയിച്ചില്ല! ജഗതിയുടെ വീട്ടിൽ നടക്കുന്നത്! ഷോൺ ജോർജിന്റെ ഓഡിയോ കേൾക്കാം

പ്രാർഥനകൾ വിഫലമാക്കി ഇന്നസെന്റും തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞിരിക്കുകയാണ്. പലരുടേയും ആയിരങ്ങളാണ് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തുന്നത്.

ഇന്നസെന്റിന്റെ മരണം ജഗതിയെ അറിയിച്ചിട്ടില്ലെന്നാണ് മരുമകൻ ഷോൺ ജോർജ്. കാരണം ഇതാണ്

വീഡിയോ കാണാം

Noora T Noora T :