മുദ്രവെച്ച കവറിൽ ആ രഹസ്യം പറന്നെത്തി, നടിക്ക് നേരെ നടന്നത് ക്രൂര ആക്രമണമെന്ന് കോടതി, നിർത്തി പൊരിച്ചു,നാടകീയ രംഗങ്ങൾ

കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഇന്ന് കോടതി വാദം കേട്ടു. കോടതിയിൽ നടന്നത് നാടകീയ രംഗങ്ങളായിരുന്നു

വീഡിയോ കാണാം

Noora T Noora T :