നടി ആക്രമിക്കക്കപ്പെട്ട കേസിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിചാരണ എറണാകുളത്തെ കോടതിയിലെ അടിച്ച മുറിയില്‍ നടന്ന് വരികയാണ്. കേസിന്റെ വിചാരണയുടെ ഈ അവസാന ഘട്ടത്തിലും സാക്ഷികളെ സ്വാധീനിക്കാനുള്ള വലിയ ശ്രമങ്ങളാണ് പ്രതിഭാഗം നടത്തി വരുന്നതെന്നാണ് സംവിധായകന് ബൈജു കൊട്ടാരക്കര ആരോപിക്കുന്നത്.