സൂമ്പ ഡാൻസിന് പിന്നാലെ നവ്യയുടെ റൗഡി ബേബി -ഏറ്റെടുത്ത് ആരാധകർ !

മലയാള സിനിമയിൽ ശാലീനതയുടെ മുഖമുദ്രയോടെ കടന്നു വന്ന നായികയാണ് നവ്യ നായർ . നവ്യയുടെ പ്രധാന പ്ലസ് പോയിന്റ് തന്നെ ശാലീനത നിറഞ്ഞ രൂപമായിരുന്നു. എന്നാൽ വിവാഹ ശേഷം തിരികെയെത്തിയ നവ്യ വളരെ മോഡേൺ ലുക്കിലാണ്.

ലുക്കും നവ്യയുടെ സൂംബ ഡാൻസുമൊക്കെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോൾ സായ് പല്ലവിയും ധനുഷും തകർത്തു ഡാൻസ് ച്യ്ത റൗഡി ബേബിക്ക് ചുവടു വച്ചിരിക്കുകയാണ്.

നവ്യ കൂടുതൽ ചെറുപ്പമായെന്നും വളരെ മനോഹരമായ ചുവടുകൾ എന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്.എല്ലാവരേയും ഞെട്ടിപ്പിച്ചു കൊണ്ട് നവ്യയുടെ ഗംഭീര ഫസ്റ്റ് നമ്ബര്‍ ഡാന്‍സ് പുറത്തു വന്നിട്ടുണ്ട്. റൗഡി ബേബിക്കാണ് നവ്യ തകര്‍ത്താടിയിരിക്കുന്നത്. നവ്യയുടെ പെര്‍ഫോമന്‍സ് കണ്ടവര്‍ ആകെ വണ്ടറടിച്ചു നില്‍ക്കുകയാണ്.

ആറ് ലക്ഷത്തോളം പേരാണ് നവ്യയുടെ റൗഡി ബേബി പ്രകചനം കണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവ്യയെ വീഡിയോയില്‍ കാണാന്‍ നല്ല രസമുണ്ടെന്നുമുള്ള കമന്റുകളും ഉയരുന്നുണ്ട്. ഇതു കൂടാതെ വിമര്‍ശനവുമുണ്ട്. നവ്യ റൗഡി ബേബി കളിച്ച്‌ അലമ്ബാക്കിയെന്നാണ് ഒരു കൂട്ടര്‍ പുറയുന്നത്. എന്നാല്‍ സായ് പല്ലവിയുടേത് എന്‍ജറ്റിക്കാണെന്നും നവ്യ വളറെ സിമ്ബിളായി കളിച്ചുവെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കമന്റെ ഉയരുന്നുണ്ട്.

navya nair rowdy baby dance

Sruthi S :