മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് . തുടങ്ങിയത്. പരമ്പരയിൽ സോണി ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുമ്പോൾ . വിക്രം അകത്താകുകയാണ്. വിക്രത്തിനു വേണ്ടി രൂപയുടെ കാലുപിടിച്ച് പ്രകാശൻ .
AJILI ANNAJOHN
in Moviesserial story review
രൂപയുടെ കാലുപിടിച്ച് പ്രകാശൻ, അടുത്ത ഊഴം രാഹുലിന്റേത് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം
-
Related Post