മൗനരാഗം പരമ്പര മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങി പ്രേക്ഷകർക്ക് ഇടയിൽ തരംഗം സൃഷ്ടിച്ച പരമ്പരയാണ് മൗനരാഗം. കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് പരമ്പര സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ചെറുപ്പം മുതൽ തന്റെ ജീവിതത്തിൽ കല്യാണിക്ക് അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പര മുന്നേറുന്നത്. കിരൺ എന്ന ചെറുപ്പക്കാരനും ആയി കല്യാണി പ്രണയത്തിൽ ആകുന്നതും തുടർന്ന് ഇവരുടെ ജീവിതവുമാണ് ഇപ്പോൾ പരമ്പരയിൽ പ്രധാന പ്രമേയമായി പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്.പരബ്രയിൽ ഇപ്പോൾ വിഷു ആഘോഷമാണ് കാണിക്കുന്നത്
AJILI ANNAJOHN
in Movies
കിരണും കല്യാണിയും അത് ആഘോഷിക്കുമ്പോൾ കണ്ണുതള്ളി സരയു ; ട്വിസ്റ്റുമായി മൗനരാഗം
-
Related Post