മോഹൻലാലിന് ബിഗ് ബോസ് ചെറിയ കളിയല്ല ! കാരണം …

മോഹൻലാലിന് ബിഗ് ബോസ് ചെറിയ കളിയല്ല ! കാരണം …

തുടങ്ങി രണ്ടു ദിവസം പിന്നിയിട്ടപ്പോളെക്കും വൻ പിന്തുണയാണ് ബിഗ് ബോസിന്. പരിപാടിയുടെ അകെ ബജറ്റ് 44 കൊടിയെന്നാണ് വിവരങ്ങൾ. ഇനി ചെറിയ കളികളില്ല എന്ന ടാഗ് ലൈൻ അന്വര്ഥമാക്കുന്നത് മോഹൻലാലിൻറെ പ്രതിഫലമാണ് .

മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

പതിനാറു അംഗങ്ങൾ അറുപത് ക്യാമറകളുടെ നിരീക്ഷണത്തിൽ നൂറു ദിവസം കഴിയണം. പുറം ലോകവിയുമായി ബന്ധമില്ലാതെ യാതൊരു കമ്മ്യൂണിക്കേഷൻ സിസ്റ്റവുമില്ലാതെ കഴിയണമെന്നാണ് നിബന്ധന .

mohanlals remunaration for bigg boss malayalam

Sruthi S :