മലയാളികളുടെ പ്രിയ ബാല താരമാണ് മീനാക്ഷി . സിനിമയിലാണ് അരങ്ങേറ്റമെങ്കിലും ഇപ്പോൾ ടെലിവിഷൻ ഹോസ്റ്റ് ആണ് മീനാക്ഷി. ജനപ്രിയ പരിപാടിയായ ടോപ് സിങ്ങർ ജൂനിയറിൽ അവതരികയാണ് മീനാക്ഷി .
സമൂഹ മാധ്യമങ്ങളിലോക്കെ സജീവമാണ് മീനാക്ഷി. ഇപ്പോൾ താൻ കളരി അഭ്യസിക്കാൻ ആരംഭിച്ച വിശേഷം പങ്കു വച്ചിരിക്കുകയാണ് മീനക്ഷി .
ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ചിത്രത്തിലൂടെആണ് താൻ കളരി അഭ്യസിക്കുന്നതായി മീനാക്ഷി അറിയിച്ചത്.
meenakshi’s instagram post