മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർവെള്ളിത്തിരയില്നിന്ന് ശക്തമായ കഥാപാത്രങ്ങളായി മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യര്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത നടി.പുതിയ സന്തോഷം പങ്കുവെച്ച എത്തിയിരിക്കുകയാണ് താരം കൂടുതൽ കാണാം വീഡിയോയിലൂടെ
AJILI ANNAJOHN
in Movies