മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രമാണ് ആയിഷ. 2023 ജനുവരി 20ന് ചിത്രം റിലീസ് ചെയ്യും. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റേതായി പുറത്ത് എത്താറുള്ള വാർത്തകളെല്ലാം പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ആയിഷയിലെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി
Noora T Noora T
in Actress