കേൾക്കാനും കാണാനും ആഗ്രഹിച്ച ആ സന്തോഷ വാർത്ത ഉടനെയോ? പാർവതി ജയറാമിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

നവ്യ നായർ, മഞ്ജു വാര്യർ, സംവൃത സുനിൽ ഇവരൊക്കെ വിവാഹത്തോടെ അഭിനയം നിർത്തിയെങ്കിലും പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയവരാണ്. ഇനിയും അഭിനയത്തിലേക്ക് മടങ്ങിവരാതെ നിൽക്കുന്ന നടിമാരിൽ ഒരാളാണ് പാർവ്വതി ജയറാം. എല്ലാ അഭിമുഖങ്ങളിലും പാർവ്വതി ഇനി അഭിനയിക്കില്ലേ എന്ന ചോദ്യം ജയറാമിന് നേരിടേണ്ടി വരാറുണ്ട്. അഭിനയം നിർത്തിയത് പാർവ്വതിയുടെ സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ജയറാമും പറയും. ഇപ്പോഴിതാ നടിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു

അറിയാൻ വീഡിയോ കാണാം

Noora T Noora T :