സരയുവിനെ ചതിയ്ക്കാൻ സി എസ് കൂട്ടുനിൽക്കുമോ ? ; മനോഹറിനെ വലിച്ചുകീറി ഒട്ടിച്ച് കിരൺ; അച്ഛനും മകനും തമ്മിൽ അടിയാകും?; മൗനരാഗം പുത്തൻ എപ്പിസോഡ് അടിപൊളി!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.

കല്യാണം കഴിഞ്ഞ ഉടൻ കഥ മാറി. ഇപ്പോൾ കൂടുതലും സരയു ആണ് കഥയിൽ. സരയുവിന്റെ കല്യാണവും ആയിരിക്കുകയാണ്. മനോഹർ എന്ന പിതിയ കഥാപാത്രം ആണ് സരയുവിനെ വിവാഹം കഴിക്കാൻ എത്തിയിരിക്കുന്നത്. ഇയാൾ കിരണിന്റെ അച്ഛൻ സി എസ് കൊണ്ടുവന്ന വില്ലൻ ആണെന്നാണ് പ്രേക്ഷകർ അഭിപ്രയപ്പെടുന്നത്.

കാണാം വീഡിയോയിലൂടെ…!

about mounargam

Safana Safu :