മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.
കല്യാണം കഴിഞ്ഞ ഉടൻ കഥ മാറി. ഇപ്പോൾ കൂടുതലും സരയു ആണ് കഥയിൽ. സരയുവിന്റെ കല്യാണവും ആയിരിക്കുകയാണ്. മനോഹർ എന്ന പിതിയ കഥാപാത്രം ആണ് സരയുവിനെ വിവാഹം കഴിക്കാൻ എത്തിയിരിക്കുന്നത്. ഇയാൾ കിരണിന്റെ അച്ഛൻ സി എസ് കൊണ്ടുവന്ന വില്ലൻ ആണെന്നാണ് പ്രേക്ഷകർ അഭിപ്രയപ്പെടുന്നത്.
അളകാപുരിയിലെ സ്വത്തുക്കൾ കൈക്കലാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ തമ്പി പ്രഭാവതിയെ കരുവാക്കി സൂര്യയെ തകർക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ പോയി സൂര്യ നാരായണനെ തമ്പി...
അച്ചുവിന്റെയും ഹരിയുടെയും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് ഇപ്പോൾ പൊന്നുമ്മടത്തിൽ നടക്കുന്നത്. പക്ഷെ ഇപ്പോഴും സേതുവിനെ വിശ്വസിക്കാനോ, അച്ചുവിന്റെയും ഹരിയുടെയും വിവാഹം അംഗീകരിക്കാനോ...
അച്ഛമ്മയുടെ വരവോടെ ചന്ദ്രമതിയുടെ പത്തി താഴ്ന്നിരിക്കുകയാണ്. വന്നപ്പോൾ തന്നെ ചന്ദ്രമതിയ്ക്ക് വലിയ പണിയാൻ കൊടുത്തത്. എന്നാൽ രേവതിയുടെ സ്വർണം വാങ്ങുകയും അപമാനിക്കുകയും...
ആശുപത്രിയിലേയ്ക്ക് പ്രഭാവതിയും മുത്തശ്ശിയും ഒക്കെ എത്തിയത് സൂര്യയെ കാണാനായിരുന്നില്ല. മറിച്ച് സൂര്യയുടെ സ്വത്തുക്കൾ കൈക്കലാക്കാനായിരുന്നു. എന്നാൽ അവരുടെ മുന്നിൽ പുറത്തായത് ഞെട്ടിക്കുന്ന...