എനിക്കിന്ന് 24 വയസ്സ് തികഞ്ഞുവെന്ന് ചാക്കോച്ചൻ !! 24 അല്ല 54 ആണെന്ന് കൂട്ടുകാർ….

എനിക്കിന്ന് 24 വയസ്സ് തികഞ്ഞുവെന്ന് ചാക്കോച്ചൻ !! 24 അല്ല 54 ആണെന്ന് കൂട്ടുകാർ….

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചൻ ജന്മദിനം ഈയിടെ ആഘോഷിച്ചിരുന്നു. ലാൽജോസ് സംവിധാനം ചെയ്യുന്ന തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയുടെ സെറ്റിൽ നടന്ന ആഘോഷത്തിന്റെ ഒരു വീഡിയോ ചാക്കോച്ചൻ ഈയിടെ ഷെയർ ചെയ്യുകയുണ്ടായി. തനിക്ക് 24 വയസ്സ് തികഞ്ഞു എന്നായിരുന്നു ചാക്കോച്ചൻ പറഞ്ഞത്. എന്നാൽ 24 അല്ല 54 ആണെന്ന് സെറ്റിൽ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ട്.

Kunchako Boban funny video

Abhishek G S :