ഓരോ ദിവസം കഴിയുന്തോറും കുടുംബവിളക്ക് സൂപ്പറാകുകയാണെന്നാണ് വേറെ ചിലരുടെ കമന്റുകൾ. ഇത് സീരയൽ ആണെങ്കിലും സിദ്ധുവിനെയും സരസ്വതിയെയും പോലെയുള്ളവർ ഇപ്പോഴും ഈ സമൂഹത്തിലുണ്ട്. അവർക്ക് എന്തെങ്കിലും നല്ല ശിക്ഷ തന്നെ കിട്ടണം എന്നാണ് ചിലരുടെ പ്രാർത്ഥന. അതിനിടയിൽ രോഹിത് – സുമിത്ര റൊമാൻസ് ഒന്നും കാണാൻ കഴിയാത്തതിനറെ സങ്കടത്തിലാണ് ചിലർ.
AJILI ANNAJOHN
in serial story review