മമ്മൂട്ടിയും, നമിതയും പ്രമുഖ താരങ്ങളും; ഷീലുവിന്റെ മകന്‍റെ ആദ്യ കുര്‍ബാനയിൽ തിളങ്ങി കാവ്യയും വീഡിയോ കാണാം!

നടി ഷീലു എബ്രഹാമിന്റെ മകൻ നീൽ എബ്രഹാം മാത്യുവിന്‍റെ ആദ്യ കുർബാനയിൽ തിളങ്ങിയത് മലയാള സിനിമയിലെ താരങ്ങൾ. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

കൊച്ചിയിലെ എളംകുളം ചെറുപുഷ്പം പള്ളിയിൽ നടന്ന ചടങ്ങുകളിൽ മമ്മൂട്ടി, കാവ്യ മാധവൻ, നമിത, സിദ്ദിഖ്, അഞ്ജലി, ദേവൻ, ബൈജു, മനോജ് കെ ജയൻ, കൈലാഷ്, പാർവതി നമ്പ്യാർ‍, രൺജി പണിക്കർ, ബി.ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവർ പങ്കെടുത്തു

നിർമാതാവ് എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്.ക്രൗൺപ്ലാസയിൽ നടന്ന സൽക്കാരത്തിലും നിരവധി പേരാണ് എത്തിയത്.

kavya madhavan

Noora T Noora T :