നായകൻ കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറാമാനും സംഘവും കൂടെ ചാടട്ടെ ! – അപൂർവ ചിത്രം പങ്കു വച്ച് സന്തോഷ് ശിവൻ ..

മലയാള സിനിമയിലെ മികച്ച സിനിമകളിൽ ഒന്നാണ് കാലാപാനി . യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സമര സേനാനികളുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ആയിരുന്നു ,

.ചിത്രത്തിന്റെ ഷൂട്ടിംഗിലെ കൌതുകരമായ ഒരു ഫോട്ടോ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍.

നായകന്‍ മോഹന്‍ലിനൊപ്പം ക്യാമറ സംഘവും സന്തോഷ് ശിവനും വെള്ളത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സന്തോഷ് ശിവന് ചിത്രത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍ സംസ്ഥാനതലത്തില്‍ മികച്ച നടനായും മികച്ച സ്പെഷല്‍ എഫക്റ്റ്സിന് എസ് ടി വെങ്കി ദേശീയതലത്തിലും ആദരിക്കപ്പെട്ടിരുന്നു.

kalapani movie still shared by santhosh sivan

Sruthi S :