അതീവ ഗ്ളാമറസായി ധരിച്ച പാവാട പണി കൊടുത്തു ; കാറിൽ കയറി പാന്റിട്ടു ജാൻവി കപൂർ !!!

അതീവ ഗ്ളാമറസായി ധരിച്ച പാവാട പണി കൊടുത്തു ; കാറിൽ കയറി പാന്റിട്ടു ജാൻവി കപൂർ !!!

ചില സമയങ്ങളിൽ അതീവ ഗ്ലാമർ വേഷങ്ങൾ താരങ്ങൾക്ക് പാരയാകാറുണ്ട് . തമിഴ് നടി ഹൻസികക്ക് എയർപോർട്ടിൽ വച്ച് അബദ്ധം പറ്റിയത് പോലെ നടി ശ്രീദേവിയുടെ മകൾ ജാൻവിക്ക് അബദ്ധം പറ്റിയിരിക്കുകയാണ്.

ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു. ക്യാമറകളാകട്ടെ നടിയുടെ പുറകെയും. എന്നാല്‍ ഉടന്‍ തന്നെ ജാന്‍വി സ്വന്തം വണ്ടിയില്‍ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.

Jhanvi Kapoor, Ishaan Khatter Ahead Of Dhadak Release

jhanvi kapoor dress

Sruthi S :