സഹോദരിക്ക് പിന്നാലെ ഗംഭീര മെയ്ക്ക് ഓവറുമായി ജീൻ പോൾ ലാൽ ! സർപ്രൈസ് പൊളിച്ച് ആരാധകർ !

പല ശരീര പ്രകൃതിയിലുള്ളവരാണ് മനുഷ്യർ. ചിലർ അവരുടെ ശരീരം കത്ത് സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലു ആണെങ്കിൽ ചിലർ നേരെ തിരിച്ചാണ് . പക്ഷെ അവർ ഗംഭീര മേക്ക് ഓവർ അങ്ങ് നടത്തും . അതിനുദാഹരണമാണ് ജീൻ പോൾ ലാൽ .

താരത്തിന്റെ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഞെട്ടിരിക്കുകയാണ് .പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിലെ വേഷത്തിന് വേണ്ടി കൂടിയാണ് സംവിധായകനും നടനുമായ ജീന്‍ പുതിയ ലുക്കിലെത്തിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ ഒരുക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. സംവിധാനത്തോടൊപ്പം ചിത്രത്തിലെ ഒരു വേഷവും അദ്ദേഹം ചെയ്യുന്നുണ്ട്.

അടുത്തിടെ ജീൻ പോളിന്റെ സഹോദരിയും ലാലിന്റെ മകളുമായ മോണിക്ക ലാൽ മേക്ക് ഓവർ നടത്തി ഞെട്ടിച്ചിരുന്നു. വീവാഹത്തിനു മുൻപും പ്രസവ ശേഷവുമാണ് മോണിക്ക മെയ്ക്ക് ഓവർ നടത്തിയത്. ഇപ്പോൾ സഹോദരനും അതുപോലെ തന്നെ ഞെട്ടിക്കുകയാണ്.

jean paul lal makeover

Sruthi S :