ഇത് വിനോദിന്റെ ആയിഷ അല്ല !!! ഇഷ തൽവാറിന്റെ ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു !!!

ഇത് വിനോദിന്റെ ആയിഷ അല്ല !!! ഇഷ തൽവാറിന്റെ ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു !!!

തട്ടത്തിൻ മറയത്തെ വിനോദിന്റെ ആയിഷയായി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ഇഷ തൽവാർ .തട്ടമിട്ട സുന്ദരിയെ മനസിലേറ്റിയ ആരാധകർ പിന്നീട് ഇഷയെ ചുരുക്കം സിനിമകളിലാണ് കണ്ടത്. ഇപ്പോൾ പ്രിത്വിരാജിന്റെ കൂടെ രണത്തിൽ ഒരു ശക്തമായ കഥാപാത്രത്തിലൂടെ തന്റെ തിരിച്ചു വരവറിയിച്ചിരിക്കുന്നത്.

എന്നാൽ സൽവാർ കമ്മീസിൽ സുന്ദരിയായെത്തിയ ഇഷയെ ഇപ്പോൾ കാണാനില്ല. അതീവ ഗ്ലാമറസ് വേഷത്തിൽ തരംഗമാകുകയാണ് ഇഷ തൽവാർ. ഇഷയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് വൈറലാകുന്നത്.

isha thalwar hot photos

Sruthi S :