വെള്ളച്ചാട്ടത്തിന് അരികില്‍ ഈറനണിഞ്ഞ് ഇനിയ! വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇനിയയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇനിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഇനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വെെറലായി മാറുകയാണ്. വെള്ളച്ചാട്ടത്തിന് അരികില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇനിയ പങ്കുവച്ചിരിക്കുന്നത്.

വെള്ളത്തില്‍ കിടക്കുന്ന ചിത്രവും ഇനിയ പങ്കുവച്ചിട്ടുണ്ട്.വെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇനിയ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വെെറലാവുന്നു
മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്, കന്നഡ ചിത്രങ്ങളടക്കം ഇനി പുറത്തിറങ്ങാനുണ്ട്.

Noora T Noora T :