ആഭാസം അല്ല.. ഇതു ഇന്ദ്രസിന്റെ അഭ്യാസം..! നിങ്ങൾ കയ്യടിച്ചു പോകുന്ന അഭ്യാസം…!!

ആഭാസം അല്ല ഇതു ഇന്ദ്രസിന്റെ അഭ്യാസം..! നിങ്ങൾ കയ്യടിച്ചു പോകുന്ന അഭ്യാസം…!!

ബംഗളൂരില്‍ പൊരിവെയിലത്ത് ‘ആഭാസം’ എന്ന ചിത്രത്തിനു വേണ്ടി 40 അടിയിലേറെ ഉയരത്തില്‍ മണിക്കൂറുകളോളം തൂങ്ങി കിടന്നു അഭിനയിക്കുന്ന നടൻ ഇന്ദ്രന്‍സിന്റെ ചിത്രങ്ങൾ വൈറാലാകുന്നു.

Noora T Noora T :