അയൽരാജ്യം ആയ നേപ്പാളിന്‌ പോലും 6000 കോടി രൂപ ക്യാഷ് ആയിട്ട് നൽകിയ ശ്രീ മോഡി എന്ത് കേരള പാക്കേജ് പ്രഖ്യാപിക്കും എന്ന് കേൾക്കാൻ എല്ലാവരും വെയിറ്റ് ചെയ്യുക ..!!

അയൽരാജ്യം ആയ നേപ്പാളിന്‌ പോലും 6000 കോടി രൂപ ക്യാഷ് ആയിട്ട് നൽകിയ ശ്രീ മോഡി എന്ത് കേരള പാക്കേജ് പ്രഖ്യാപിക്കും എന്ന് കേൾക്കാൻ എല്ലാവരും വെയിറ്റ് ചെയ്യുക ..!!

കേരളത്തോട് കേന്ദ്ര ഗവണ്മെന്റ് കാണിക്കുന്ന വിവേചനം മലയാളികൾക്കിടയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയാണ്. കേരളത്തെ സഹായിക്കാൻ തയ്യാറായ വിദേശ രാജ്യങ്ങളുടെ സഹായവും കിട്ടില്ലെന്നുള്ള സ്ഥിതിയിലാണ് ഇപ്പോൾ. അയാൾ രാജ്യമായ നേപ്പാളിന്‌ പോലും 6000 കോടി നൽകിയിട്ടും കേരളത്തെ 600 കോടിയിലേക്ക് ഒതുക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ മിഥുൻ മാനുവലിന്റെ ഫേസ്ബുക് പോസ്റ്റ് .

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

വിദേശ സഹായം കേരളത്തിന് ആവശ്യമില്ലെന്നു കേന്ദ്ര നയം ..! നല്ലതു ..!! അയൽരാജ്യം ആയ നേപ്പാളിന്‌ പോലും 6000 കോടി രൂപ ക്യാഷ് ആയിട്ട് മാത്രം സഹായിക്കാൻ കെൽപ്പുള്ള കേന്ദ്ര ഖജനാവ് ഒന്നും കാണാതെ സ്വയം പര്യാപ്തർ ആണെന്ന് പറയൂല്ല . അപ്പൊ നമ്മക്ക് വെയിറ്റ് ചെയ്യാം..കാരണം ഇരുപത്തിനായിരത്തിൽ പരം കോടി രൂപയുടെ പ്രാഥമിക നഷ്ടം ഉണ്ടെന്നും കേരള പുനര്നിര്മാണത്തിനായി ബ്രിഹദ് പദ്ധതി തയ്യാറാക്കി ഒരു കോപ്പി കേന്ദ്രത്തിനും കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞല്ലോ. അതാണല്ലോ അതിന്റെ റൂട്ട്..! അപ്പൊ ശ്രീ മോഡി എന്ത് കേരള പാക്കേജ് പ്രഖ്യാപിക്കും എന്ന് കേൾക്കാൻ എല്ലാവരും വെയിറ്റ് ചെയ്യുക ..!! നേപ്പാളിന്‌ ഏകദേശം ഒരു ബില്യൺ ഡോളർ കൊടുക്കാമെങ്കിൽ കേരളത്തിന് ഒരു മൂന്നു ബില്യൺ എങ്കിലും തരണം എന്നാണു എന്റെ ഒരിത് ..!!

facebook post by midhun manuel

Sruthi S :