ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സി.ഐ.ഡി മൂസയും റൺവേയും. ജോണി ആന്റണിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു സിഐഡി മൂസ. ദിലീപും ഭാവനയും നായികാ നായകൻമാരായെത്തിയ സിനിമ വൻ വിജയമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ പ്രസ് മീറ്റിൽ ചിത്രത്തിൻറെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് ദിലീപ്
Noora T Noora T
in Movies