ജാതകത്തെ സംബന്ധിച്ചും സമയദോഷത്തെ സംബന്ധിച്ചുമെല്ലാം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് തഗ്ഗ് മറുപടി നല്കുന്ന ജ്യോത്സനാണ് ഹരി പത്തനാപുരം. പലപ്പോഴും സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ വീഡിയോകള്‍ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരിക്കുകയാണ് ഹരി പത്തനാപുരവും ഭാര്യ അഡ്വ. സബിതയും. ഷോയിൽ എത്തിയ നാൾമുതൽ തന്നെ ഹരിയുടെ വർത്തമാനം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. നടൻ ദിലീപിനെക്കുറിച്ച് ഹരി ഷോയിൽ വച്ചുപറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹരിയുടെ തുറന്നുപറച്ചിലിന് പിന്നാലെ സംവിധായകൻ ജോണി ആന്റണിയും ദിലീപിന്റെ സത്കർമ്മങ്ങളെ കുറിച്ച് പറയുകയുണ്ടായി. ഇരുവരുടെയും വാക്കുകളിലേക്ക്.
AJILI ANNAJOHN
in Movies