ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ ദിലീപിന് ഇന്ന് 55 തികയുന്നു. 1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിൻ്റേയും മൂത്ത മകനായി ഗോപാലകൃഷ്ണന്‍റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ദിലീപ് ഓൺലൈൻ എന്ന ഫേസ് ബുക്ക് പേജിൽ ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത് .
AJILI ANNAJOHN
in Movies
കാലം അത് തെളിയിക്കും പിറന്നാൾ ദിനത്തിൽ ദിലീപിനെ ഞെട്ടിച്ച അയാൾ ,പറഞ്ഞത് കേട്ടോ ?
-
Related Post