” എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് അത് ” -സീരിയൽ താരം ദർശന ദാസ്

” എന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെയാണ് അത് ” -സീരിയൽ താരം ദർശന ദാസ്

മലയാളത്തിന്റെ ഒരു വികാരം തന്നെയാണ് മോഹൻലാൽ. സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുന്ന എല്ലാവരുടെയും ആഗ്രഹവും അദ്ദേഹത്തിനൊപ്പം ഒന്ന് അഭിനയിക്കണം എന്നതാണ്. അതാണ് സീരിയൽ താരം ദർശന ദാസിന്റെയും ആഗ്രഹം .

റിമി ടോമിയോടാണ് ദർശന തന്റെ ആഗ്രഹം പറഞ്ഞത് . നല്ലൊരു സ്‌നേഹിക്കുന്ന ഭര്‍ത്താവിനെയായിരിക്കും നല്ലൊരു ഭര്‍ത്താവിനെ വേണമെന്നും എന്നാല്‍ അച്ഛന് ലാലേട്ടനെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും ദര്‍ശന പറഞ്ഞു.

ദര്‍ശനയുടെ ആഗ്രഹം കേട്ട റിമി ലാലേട്ടനോ മറ്റാരെങ്കിലും ഇതു കാണുകയാണെങ്കില്‍ ദര്‍ശനയെ ഏതെങ്കിലും ഒരു സീനിലെങ്കിലും ഒപ്പം അഭിനയിപ്പിക്കണമെന്ന് റിമി അഭ്യര്‍ഥിച്ചു. ഈ കുട്ടിയുടെ അച്ഛന്‍ ലാലേട്ടന്റെ വലിയൊരു ആരാധകനാണെന്നും റിമി പറഞ്ഞു.

darshana das about her dream

Sruthi S :