തുടരെ ഫോണ്‍ വന്നു; ആരും കൃത്യമായി തന്നോട് ഒന്നും പറഞ്ഞിരുന്നില്ല; അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ് പറയുന്നുണ്ടായിരുന്നു; കൊല്ലം സുധിയുടെ മരണ വാർത്ത അറിഞ്ഞ ആ നിമിഷത്തെ കുറിച്ച് രേണു
കൊല്ലം സുധി നമ്മെ വിട്ടു പോയിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ നമ്മെ വിട്ടു പോയിട്ടില്ല. തന്റെ പ്രിയപ്പെട്ടവന്റെ മരണ വാർത്ത അറിഞ്ഞ…