‘നാല് ദിവസമായി ചായ ചോദിച്ചിട്ട്…. ചാവുന്നതിന് മുമ്പ് കിട്ടുവോടാ…. എന്ന് എഴുതി കൊടുത്തു ? അത് വായിച്ച് തീർന്ന് ഡോക്ടർ അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു….. പുള്ളി പെട്ടന്ന് തന്നെ ശരിയായിക്കോളും ഒരു കുഴപ്പവുമില്ലാന്ന്..; ശ്രീനിവാസനെ കുറിച്ച് ധ്യാൻ !
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍-എന്നീ നിലകളില്‍ ശ്രീനിവാസന് ഒരു മുഖവുരയുടെ ആവശ്യമില്ല. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും പരസ്യമാണ്. അദ്ദേഹത്തിന്റെ അസുഖാവസ്ഥ…