അഖിലും സുചിത്രയും കല്യാണം കഴിച്ചാല്‍ അടിപൊളിയായിരിക്കും,നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം നോക്കി ലക്ഷ്മിപ്രിയ..മൗനം പാലിച്ച് സുചിത്ര, കളി കാര്യമാകുന്നു; പേളിയ്ക്കും ശ്രീനിഷിനും പിന്നാലെ അടുത്ത വിവാഹം!?
സംഭവ ബഹുലമായ എപ്പോസോഡുകളുമായി ബിഗ് ബോസ്സ് ഓരോ ദിവസവും മുന്നേറുകയാണ്. നിലവില്‍ 12 പേരാണ് ഹൗസിലുള്ളത്. മികച്ച പ്രകടനമാണ് ഇവരെല്ലാരും…