രാജ്ഞിയെ വെറുപ്പിക്കാൻ മടിച്ച് ലക്ഷ്‌മിയും ധന്യയും; ദിൽഷയെ തളക്കാൻ ഇനി ആകെ പറ്റുന്നത് ആ ഒരാൾക്ക് മാത്രം കുറിപ്പ് വൈറൽ!
ബിഗ് ബോസ് ഹൗസിൽ തനിച്ച് മത്സരിക്കാൻ കഴിയാത്ത മത്സരാർത്ഥിയാണ് ദിൽഷയെന്ന ആക്ഷേപം തുടക്കം മുതൽ ശക്തമാണ്. റോബിൻ രാധാകൃഷ്ണനേയും ബ്ലസ്ലിയേയും…