ധന്യയ്ക്ക് അഭിനന്ദനങ്ങൾ പറഞ്ഞില്ലെങ്കിൽ അത് ഫാൻ ബേസിൽ മാത്രം കളി കാണുന്നവർ ആയിരിക്കും മാക്സിമം സമയം കൊണ്ടു എല്ലാരേയും റിയാസ് പ്രോവൊക് ചെയ്തു, പാട്ട് പാടി, കല കലാന്ന് സംസാരിച്ചു സംസാരിച്ചു മുന്നോട്ടു പോയി അതിൽ എനിക്കേറ്റവും ഇഷ്ടപെട്ടത് ആ വിളി ആയിരുന്നു “മോളെ ദില്ലൂ”; അശ്വതിയുടെ റിവ്യൂ വായിക്കാം
ബിഗ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഡയറക്ട് ആയി ഫൈനലിലേക്ക് കയറുന്നത് ആരാകുമെന്ന് അറിയാനുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ആണ്…