നിനക്ക് ‘മാനുഫാക്ച്ചറിങ് ഡിഫെക്റ്റ്’ ആണെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ, ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ് നടക്കുന്ന നിങ്ങൾക്ക് കേരളത്തിലെ സ്ത്രീകൾ ഇന്ന് നേരിടുന്ന പ്രശ്ങ്ങൾ അറിയില്ലെന്ന് റിയാസ്; ലക്ഷ്മിപ്രിയയുടെ കൈവിട്ട് പോയ വാക്ക് ചതിച്ചു, നാടകീയ രംഗങ്ങൾ
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സംഭവ ബഹുലമായ എപ്പിസോഡുകളാണ് ഹൗസിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസത്തെ…