“ഇത്ര ബുദ്ധി ഉള്ള ഒരുത്തൻ, അവൾക്കു ഇഷ്ടമല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടും ഇങ്ങിനെ ഒരു ട്രാക്ക് പിടിക്കുന്നുണ്ടെങ്കിൽ.. അതിനു പിന്നിൽ മറ്റൊരു ബുദ്ധി; റിയാസും കൂട്ടുനിൽക്കുന്നുണ്ട്; ദില്‍ഷയുടെ ഹീറോയിന്‍ ഇമേജ് തകരും; വൈറൽ കുറിപ്പ്!
ബിഗ് ബോസ് വീട്ടിൽ മികച്ച മത്സരാർത്ഥിയാണ് ബ്ലെസ്ലി. എന്നാല്‍ ബ്ലെസ്ലി ദില്‍ഷയുടെ പിന്നാലെ നടക്കുന്നത് ബ്ലെസ്ലിയ്ക്ക് വിമർശങ്ങൾ വാരിക്കൂട്ടുകയാണ് .…