“പുരുഷനെ ഗെയിം നോക്കിയും സ്ത്രീയെ സ്വഭാവം നോക്കിയും വിലയിരുത്തും”; ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല; ദില്‍ഷ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട!
ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരം അതിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിനില്‍ക്കുന്നുള്ളൂ.…