“അപ്പ കാണുന്നവനെ അപ്പ എന്ന് വിളിക്കുക” പോസ്റ്റ് ; ഉയിര് പോയാലും ഞാൻ അയച്ചു തരത്തില്ല ചേച്ചി; പക്ഷേ ഇന്നലെ രണ്ട് പേർ മെസേജ് അയച്ചു; ധന്യയും, ലക്ഷ്മിചേച്ചിയും മെസ്സേജ് അയച്ചതിനെ കുറിച്ച് അശ്വതി !
ബിഗ് ബോസ് ഷോയും അതുപോലെ ഷോയുടെ ഓരോ എപ്പിസോഡുകളെ കുറിച്ച് തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന നടിയാണ് അശ്വതി.…