ഒരുമിച്ച് പഠിച്ചു… ഒരുമിച്ച് വളരും… കുറേനാൾ അടികൂടി… ഇനി കുറച്ച് സ്നേഹിക്കട്ടെ… ലവ് യു സോ മച്ച്’; ബിഗ് ബോസ് അവസാനിച്ചു ; ശത്രുതയും…; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!
ബിഗ് ബോസ് സീസൺ ഫോർ കഴിയുമ്പോഴും ബിഗ് ബോസിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാണ്. ഓരോ മത്സരാർഥിക്കും പിന്തുണ ലഭിച്ച…