റോബിനെ തല്ലി ഒതുക്കാൻ പ്ലാനിട്ട് ഗുണ്ടകൾ ; വമ്പൻ ഗൂഢാലോചന പുറത്ത് ; സംഭവം ഇങ്ങനെ !

ബിഗ് ബോസിലൂടെ മലയാളികളുടെയാകെ മനം കവർന്നിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകേണ്ടി വന്നെങ്കിലും ജനമനസുകളിൽ വിജയി റോബിൻ തന്നെയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നവരിൽ റോബിനും ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ബിഗ് ബോസിന് പുറത്തുവന്നിട്ടും റോബിന് വൻ ആരാധക പിന്തുണയാണുള്ളത്. ഇപ്പോൾ ഫോട്ടോഷൂട്ടുകളും ചാനൽ പരിപാടികളുമൊക്കെയായി തിരക്കിലാണ് റോബിൻ.

ഇപ്പോഴിതാ റോബിന് ഫാൻസ്‌ എല്ലാം തന്നെ സങ്കടത്തിൽ ആക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്ന . റോബിനെതിരെ വമ്പൻ ഗൂഢാലോചന ചിലർ നടത്തുന്നുണ്ട് . റോബിന്റെ ഫെയിം പ്രേഷകരുടെ സപ്പോർട്ട് ഇല്ലാതാക്കിനുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന തരത്തിലുള്ള ഒരു ഓഡിയോ പ്രചരിക്കുന്നുണ്ടെന്ന് ബിഗ്‌ബോസ് ഷോ റിവ്യൂ ചെയ്യുന്ന പ്രമുഖ യൂട്യൂബ് ചാനൽ ആണ് ഇത് പുറത്തു വിടുന്നത് .

റോബിൻ കിട്ടുന്ന സ്വീകാര്യതയും പ്രേഷകരുടെ പിന്തുണ പലർക്കും ആസ്വാസത ഉണ്ടാകുന്നുണ്ട് . അതുകൊണ്ടു തന്നെയാണ് റോബിൻ തകരാക്കാൻ റോബിൻ നശിപ്പിക്കാൻ പല പദ്ധതികൾ പലരും സത്രണം ചെയുന്നുണ്ട് എന്നാണ് ആ യൂട്യൂബ് ചാനൽ റിപ്പോർട്ട് ചെയുന്നത് . ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഒരുപാട് ഉൽഘടനത്തിന് റോബിൻ പോകുന്നുണ്ട് .റോബിൻ എവിടെ ചെല്ലുന്നു അവിടെ റോബിൻ കാണാനായിട്ട് ആയിരകണക്കിന് ആളുകളാണ് എത്തുന്നത് . റോബിൻ എന്ന് പറയുന്ന വ്യകിതിയെ ആളുകൾക്ക് ഇഷ്ടമാണ് അതുകൊണ്ടു തന്നെയാണ് റോബിനെ കാണാൻ ആളുകൾ തടിച്ചുകൂടുന്നതും .

റോബിൻ തകർക്കാൻ ചിലർ പദ്ധതിയിടുന്നുണ്ട് . റോബിൻ പങ്കെടുക്കാൻ എത്തുന്ന ഏതെങ്കിലും ഉൽഘടനത്തിൽ വെച്ച് ആൾക്കൂട്ടത്തിന്റെ നടുവിൽ വെച്ച് സീത്രികളെ ഉപയോഗിച്ച് റോബിൻ തല്ലിക്കുക .അങ്ങനെ തല്ലുമ്പോൾ അത് വലിയ വിഷയം ആകും ചർച്ചയാകും . റോബിൻ നാണം കെടും ഒപ്പം അതിൽ അങ്ങനെ ചെയുന്ന ആളുകൾക്ക് അടുത്ത തവണ ബിഗ്‌ബോസിൽ പങ്കെടുക്കാൻ സാധ്യത വരെയുണ്ട് എന്ന ഓഡിയോ ക്ലിപ്പിൽ പറയുന്നു എന്നാണ് ആ യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്നത് .

ഈ വാർത്ത പുറത്തു വന്നതോടെ ,റോബിൻ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്ത് വരുന്നത് .ആരൊക്കെ നോക്കിയാലും എന്തൊക്കെ ചെയ്താലും ഞങ്ങളുടെ മനസ്സിൽ നിന്ന് റോബിൻ കളയാൻ പറ്റില്ല .റോബിൻ തൊട്ടാൽ ഫാൻസ്‌ വെറുതെ ഇരിക്കില്ല . റോബിൻ ജനങ്ങളുടെ ഹൃദയത്തിലാണ് ഇംന്നൊക്കെയാണ് പറയുന്നത് .

സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്.ബിഗ്‌ബോസിൽ എത്തുമ്പോൾ ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോൾഡർസ് മാത്രമാണ് റോബിന് ഉണ്ടായിരുന്നത് . ഇപ്പോൾ അത് വൺ മില്യൺ ആയിരിക്കുകയാണ് .തിരുവന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. ഇതിൽ മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഈ വർഷത്തെ ബിഗ്ബോസിലെ സജീവ മത്സരാർത്ഥി ആയിരുന്നു റോബിൻ . ബിഗ്ബോസിലെ ഒരു സീസണുകളിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത സ്വീകരണമായിരുന്നു റോബിന് ലഭിച്ചത്. അത് തെളിയിക്കുന്നതായിരുന്നു പരിപാടിയിൽ നിന്നും പുറത്തു വന്നപ്പോൾ എയർപോർട്ടിൽ ലഭിച്ചത്.

AJILI ANNAJOHN :